g ഫോക്‌ലോർ ദിനാചരണം - Union Christian College Department of |  Union Christian College Department of Malayalam

News

ഫോക്‌ലോർ ദിനാചരണം

ഫോക്‌ലോർ ദിനാചരണം

യു.സി.കോളേജ് മലയാളവിഭാഗം തൃശൂർ നാട്ടറിവ് പഠനകേന്ദ്രത്തിന്റെയും കരുമാലൂർ പൊലികയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഫോക്‌ലോർ ദിനാചരണവും ഡോ. സി.ആർ രാജഗോപാലൻ അനുസ്മരണവും  പ്രിൻസിപ്പാൽ ഡോ.എം.ഐ.പുന്നൂസ് ഉദ്ഘാടനം ചെയ്തു. വിനോദ് എം. നമ്പ്യാർ അധ്യക്ഷത വഹിച്ചു.  പ്രൊഫ. ഇ. എസ്. സതീശൻ ഡോ. സി.ആർ രാജഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തി. ഫോക്‌ലോർ കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു.



Related Posts