g ത്രിദിന ദേശീയ സെമിനാറും കോൺഫറൻസ് സെന്റർ ഉദ്ഘാടനവും നവംബർ 8ന് - Union Christian College Department of |  Union Christian College Department of Malayalam

Latest Events

ത്രിദിന ദേശീയ സെമിനാറും കോൺഫറൻസ് സെന്റർ ഉദ്ഘാടനവും നവംബർ 8ന്

ത്രിദിന ദേശീയ സെമിനാറും കോൺഫറൻസ് സെന്റർ ഉദ്ഘാടനവും നവംബർ 8ന്

തമിഴ്, മലയാളം പെൺകവിതകൾ എന്ന വിഷയത്തിലുള്ള ത്രിദിന ദേശീയ സെമിനാർ നവംബർ 8, 9, 10 തീയതികളിൽ നടക്കും. പ്രശസ്ത കവിയും കേരളസാഹിത്യഅക്കാദമി പ്രസിഡന്റുമായ ശ്രീ. കെ. സച്ചിദാനന്ദൻ സെമിനാർ ഉദ്ഘാടനം ചെയ്യും. പുതിയതായി നിർമ്മിച്ച വിദ്വാൻ പിജി നായർ അക്കാദമിക് ബ്ലോക്കിന്റെയും എം.എൽ പങ്കജാക്ഷി കോൺഫറൻസ് സെന്ററിന്റെയും ഉദ്ഘാടനം നവംബർ എട്ടിന് നടക്കും.



Related Posts